നവരാതി മഹോത്സവം

 
Mumbai

ഗുരുദേവഗിരിയില്‍ നവരാത്രി മഹോത്സവം

രാത്രി 8 മുതല്‍ കലാപരിപാടികള്‍

Mumbai Correspondent

നവിമുംബൈ: ഗുരുദേവഗിരിയില്‍ സെപ്റ്റംബർ 22 തിങ്കളാഴ്ച മുതല്‍ 9 ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി മഹോത്സവം ആഘോഷിക്കുന്നു. എന്നും വൈകീട്ട് 6.45 ന് ഗുരുപൂജയും നെയ് വിളക്ക് അര്‍ച്ചനയും ഉണ്ടാവും. തുടര്‍ന്ന് ദീപാരാധന, ദീപാരാധനയ്ക്കു ശേഷം 7 മണി മുതല്‍ നവരാത്രി വിശേഷാല്‍ ദേവീപൂജയും ഉണ്ടാവും.

8 മണി മുതല്‍ മുംബൈയുടെയും നവിമുംബയുടെയും വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാകാരന്മാരും കലാകാരികളും കാഴ്ചവയ്ക്കുന്ന നൃത്ത നൃത്യങ്ങള്‍, സംഗീതാര്‍ച്ചന, സംഗീതാഭജന തുടങ്ങിയവ അരങ്ങേറും.

ശേഷം മഹാ പ്രസാദം. നവരാത്രി ദിവസങ്ങളില്‍ അന്നദാനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സൗകര്യം ഉണ്ടായിരിക്കും. പൂജാബുക്കിംഗിനും മറ്റു വിവരങ്ങള്‍ക്കും താഴെക്കാണുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 7304085880

ചിത്രപ്രിയയുടെ മരണം കൊലപാതകം; തലയിൽ ആഴത്തിൽ മുറിവ്, ആൺ സുഹൃത്ത് അറസ്റ്റിൽ

സംസ്ഥാനത്തെ രണ്ടാംഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച; കനത്ത സുരക്ഷ, 13ന് വോട്ടെണ്ണൽ

ഒന്നാം ടി20യിൽ ഇന്ത‍്യൻ ബ്ലാസ്റ്റ്; 101 റൺസിന് സുല്ലിട്ട് ദക്ഷിണാഫ്രിക്ക

വട്ടവടയിൽ ബുധനാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി

ചെങ്കോട്ട സ്ഫോടനം; കശ്മീർ സ്വദേശിയായ ഡോക്റ്റർ അറസ്റ്റിൽ