നീന പ്രസാദിന്‍റെ മോഹിനിയാട്ടം മാര്‍ച്ച് 29ന്

 
Mumbai

നീന പ്രസാദിന്‍റെ മോഹിനിയാട്ടം മാര്‍ച്ച് 29ന്

വൈകിട്ട് 6.59 മുതല്‍

Mumbai Correspondent

മുംബൈ: താനെയിലെ ധ്വനി സ്‌പേസ് ഒഫ് ഡാന്‍സ് സ്‌കൂള്‍, ഇപ്റ്റ കേരള മുംബൈ ഘടകവുമായി കൈ കോര്‍ത്ത് മാര്‍ച്ച് 21-ന് ഉപവന്‍ ആംഫി തിയേറ്ററില്‍ നീന പ്രസാദിന്‍റെ മോഹിനിയാട്ടം നടത്തുന്നു. മാര്‍ച്ച് 21 ന് വൈകിട്ട് 6.59 ന് പരിപാടി ആരംഭിക്കും. വര്‍ഷങ്ങളായി കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് വേദികളില്‍ നൃത്തം ചെയ്യുന്ന മോഹിനിയാട്ടം നര്‍ത്തകിയാണ് നീന പ്രസാദ്.

നൃത്തത്തെ ഉപാസിക്കുന്ന ഒരു കലാകാരി എന്നതിന് ഉപരിയായി അവര്‍ കേരളത്തിന്റെ തനതുകലയായ മോഹിനിയാട്ടത്തിന് പുതിയ പരിപ്രേക്ഷ്യങ്ങള്‍ നല്‍കി വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 86523 52427

എഫ്‌സിആർഎ രജിസ്‌ട്രേഷന് കൈക്കൂലി; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ

6 മാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ ഒക്റ്റോബർ 1 മുതൽ മരവിപ്പിക്കും

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്; യുഡിഎഫിന് സീറ്റ് നഷ്ടം, സിറ്റിങ് സീറ്റ് നിലനിർത്തി ബിജെപി

"സതീശൻ വിമാനയാത്രയെക്കുറിച്ച് വ്യക്തത വരുത്തണം"; നിലപാട് പറഞ്ഞ് കെ. സുധാകരൻ

പാലക്കാട്ട് വീട്ടിലെ വാട്ടർടാങ്കിൽ നിന്ന് 2 കുട്ടികളുടെ മൃതദേഹം കണ്ടെത്തി