നേത്രാവതി എക്‌സ്പ്രസ് ഒരു മാസത്തേക്ക് പന്‍വേലില്‍ നിന്ന്

 
Mumbai

നേത്രാവതി എക്‌സ്പ്രസ് പന്‍വേലില്‍ നിന്ന് യാത്ര ആരംഭിക്കും

എല്‍ടിടിയില്‍ അറ്റകുറ്റപ്പണി

Mumbai Correspondent

മുംബൈ: തിരുവനന്തപുരത്തേക്കുള്ള നേത്രാവതി എക്സ്പ്രസും മംഗലാപുരം സെന്‍ട്രലിലേക്കുള്ള മത്സ്യഗന്ധ എക്സ്പ്രസും 29 വരെ പന്‍വേലില്‍ നിന്ന് പുറപ്പെടും. ലോകമാന്യതിലക് സ്റ്റേഷനിലെ മൂന്നാംനമ്പര്‍ പിറ്റില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് മാറ്റം.

കുര്‍ള, താനെ സ്റ്റോപ്പുകള്‍ നിന്ന് കയറേണ്ടവര്‍ പന്‍വേലിലെത്തണം.

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ച് റെയിൽവേ; ആദ്യം ഓടുക ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ

അഞ്ചാം ആഷസ് ടെസ്റ്റ്: 15 അംഗ ഓസീസ് ടീമായി

വ്യാപക വിമർശനം; ലോക്പാലിനായി ആഡംബര കാറുകൾ വാങ്ങാനുള്ള ടെണ്ടർ റദ്ദാക്കി

ശബരിമല സ്വർണക്കൊള്ള കേസ് ; അടൂർ പ്രകാശ് വിഷയത്തിൽ പ്രതികരിക്കാതെ സുരേഷ് ഗോപി

ന്യൂഇയർ ആഘോഷത്തിനിടെ സ്വിറ്റ്സർലണ്ടിലെ ബാറിൽ സ്ഫോടനം; നിരവധി പേർ മരിച്ചതായി റിപ്പോർട്ട്