Mumbai

എൻ ബി കെ എസ് അക്ഷരസന്ധ്യയിൽ കെ. വി.എസ് നെല്ലുവായ് രചിച്ച 'ട്രാക്കിൽ വീണുപോയ കവിതകൾ'

പുസ്തക പ്രകാശനത്തിലും ചർച്ചയിലും മുംബൈയിലെയും പ്രാന്ത പ്രദേശങ്ങളിലെയും സാഹിത്യ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു

നവി മുംബൈ: ന്യൂ ബോംബെ കേരളീയ സമാജം അക്ഷരസന്ധ്യ യിൽ നാളെ വൈകിട്ട് 5 മണിക്ക് കെ. വി.എസ് നെല്ലുവായ് യുടെ ട്രാക്കിൽ വീണുപോയ കവിതകൾ എന്ന കവിതാ സമാഹാരത്തിന്‍റെ പ്രകാശനവും ചർച്ചയും നടക്കുന്നു.

പുസ്തക പ്രകാശനത്തിലും ചർച്ചയിലും മുംബൈയിലെയും പ്രാന്ത പ്രദേശങ്ങളിലെയും സാഹിത്യ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

യുഎസിൽ 'അമെരിക്ക പാർട്ടി' പ്രഖ്യാപിച്ച് ഇലോൺ മസ്ക്

ഔദ്യോഗിക വസതി ഒഴിയാതെ മുൻ ചീഫ് ജസ്റ്റിസ്‌; പെട്ടെന്ന് ഒഴിയണമെന്ന് സുപ്രീം കോടതി അഡ്മിനിസ്ട്രേഷൻ

മെഡിക്കൽ കോളെജ് അപകടം: റിപ്പോർട്ട് ഉടൻ കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്