പവായ് കേരള സമാജം ഭാരവാഹികളെ തെരഞ്ഞെടുത്തു
മുംബൈ: പവായ് കേരള സമാജം അംഗങ്ങളുടെ ജനറല്‍ ബോഡി യോഗവും മാനേജിങ് കമ്മിറ്റി തെരഞ്ഞെടുപ്പും പവായ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ നടന്നു. പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
സജീഷ് പിള്ള (പ്രസിഡന്‍റ്).മനോജ് പി. ശേഖര്‍: (ജനറല്‍ സെക്രട്ടറി) ഓസ്റ്റിന്‍ ജോസ്(ട്രഷറര്‍) ഗംഗാധരന്‍ നായര്‍(വൈസ് പ്രസിഡന്‍റ്)മോഹനകുമാരന്‍ എം. (ജോയിന്‍റ് സെക്രട്ടറി) ജയചന്ദ്രന്‍ പിള്ള(ജോയിന്‍റ് ട്രഷറര്‍) അജിത് കുമാര്‍ പി.എസ്. (എക്‌സിക്യൂട്ടീവ് അംഗം) ഗംഗന്‍ കെ.പി. (എക്‌സിക്യൂട്ടീവ് അംഗം) രഞ്ജിത്ത് പിള്ള (എക്‌സിക്യൂട്ടീവ് അംഗം) യെയും തെരഞ്ഞെടുത്തു.