ഓണചന്ത 
Mumbai

ബസ്സിൻ കേരള സമാജത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 12 ന് ഓണചന്ത ആരംഭിക്കുന്നു

ബികെഎസ് സ്കൂളിൽ സെപ്റ്റംബർ 12, വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 14 ശനിയാഴ്ച വരെയാണ് ഓണച്ചന്ത നടത്തപ്പെടുന്നത്

Renjith Krishna

മുംബൈ: ബസ്സിൻ കേരള സമാജം (BKS)ത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 12 ന് ഓണചന്ത ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഓണത്തിന് വേണ്ട എല്ലാ സാധനങ്ങളും ലഭ്യമാക്കുമെന്നും വളരെ വിലക്കുറവിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ഒരു കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെയാണ് ഓണച്ചന്ത ഒരുക്കുന്നതെന്നും ബികെഎസ് ഭാരവാഹികൾ പറഞ്ഞു.

ബികെഎസ് സ്കൂളിൽ സെപ്റ്റംബർ 12, വ്യാഴാഴ്ച മുതൽ സെപ്റ്റംബർ 14 ശനിയാഴ്ച വരെയാണ് ഓണച്ചന്ത നടത്തപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് പി വി കെ നമ്പ്യാർ, പ്രസിഡന്റ്‌ (98602 27500 / 9930079652), ജനറൽ സെക്രട്ടറി : എം കെ വിദ്യാധരൻ (93233 99342), ട്രഷറർ :രാജേഷ് അയ്യർ (9029133199), അജിത് നെച്ചുളി ഓണാഘോഷ കമ്മിറ്റി ചെയർമാൻ (9892852848)

ജമ്മു കശ്മീരിന് പൂർണ സംസ്ഥാന പദവി: നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് ഒമർ അബ്ദുള്ള; പ്രതിഷേധിച്ച് ബിജെപി എംഎൽഎമാർ

''പണപ്പിരിവുമായി മാത്രം പോകുന്നൊരു പാർട്ടിയെന്ന് ആക്ഷേപമുണ്ടാവുന്നു''; സംഘടനാദൗർബല‍്യം വലുതാണെന്ന് ഇ.പി. ജയരാജൻ

പുള്ളിപ്പുലിയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ടു

മന്ത്രി കെ.എം. ഷാജിയുടെ ആഡംബര കാർ യാത്ര; സർക്കാരിനും മോട്ടോർ വാഹന കമ്മിഷണർക്കും പരാതി നൽകി അഭിഭാഷകൻ

തമിഴ്നാട് ഉപതെരഞ്ഞെടുപ്പ്; മധുരാന്തകത്ത് വെള്ളിയാഴ്ച വിജയ് പ്രചാരണത്തിനെത്തും