പെണ്‍വാണിഭസംഘം പിടിയില്‍

 
Mumbai

ഭക്ഷണശാല കേന്ദ്രീകരിച്ച് പെണ്‍വാണിഭം; ഒരാള്‍ പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രക്ഷിച്ചതായി പൊലീസ്

മുംബൈ: ഭക്ഷണശാലയുടെ മറവില്‍ പെണ്‍വാണിഭം നടത്തിയ സ്ത്രീയെ മുംബൈയില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിലെ ഒരു ഭക്ഷണശാലയില്‍ രാത്രി നടത്തിയ റെയ്ഡിലാണ് സ്ത്രീ അറസ്റ്റിലായത്.

സ്ത്രീയെ അറസ്റ്റ് ചെയ്യുമ്പോള്‍ കൂടെ പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയും മറ്റ് രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. ഇവരെ രക്ഷിപ്പെടുത്തിയതായും പൊലീസ് പറഞ്ഞു.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: അഡീഷണൽ സെക്രട്ടറിമാരെ നിരീക്ഷകരായി നിയമിച്ച് ഇലക്ഷൻ കമ്മിഷൻ

കോഴിക്കോട്ട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച പെൺകുട്ടിയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു

അങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണ മെനു സെപ്റ്റംബർ മുതൽ

"സിംഹമാണ്, സഖ്യമില്ല"; തെരഞ്ഞെടുപ്പിൽ ടിവിഎം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്

പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു