വോട്ടര്‍പട്ടികയില്‍ ഒരു കോടിയോളം വ്യാജവോട്ടര്‍മാരുണ്ടെന്ന് പ്രതിപക്ഷം

 
Mumbai

"മഹാരാഷ്ട്ര വോട്ടര്‍പട്ടികയില്‍ ഒരു കോടി വ്യാജന്മാർ"; ആരോപണവുമായി പ്രതിപക്ഷം

നവംബര്‍ ഒന്നിന് പ്രതിഷേധം

Mumbai Correspondent

മുംബൈ : മഹാരാഷ്ട്രയിലെ വോട്ടര്‍പട്ടികയില്‍ ഏകദേശം ഒരുകോടിയോളം വ്യാജവോട്ടര്‍മാരുണ്ടെന്ന ആരോപണം തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രചാരണമാക്കാന്‍ പ്രതിപക്ഷപാര്‍ട്ടികള്‍. സംശയാസ്പദമായ പേരുകള്‍ നീക്കണമെന്നാവശ്യപ്പെട്ട് നവംബര്‍ ഒന്നിന് മുംബൈയില്‍ സംയുക്തറാലി സംഘടിപ്പിക്കുമെന്ന് വിവിധ പ്രതിപക്ഷകക്ഷികള്‍ചേര്‍ന്ന് പ്രഖ്യാപിച്ചു.

ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവുത്ത്, എംഎന്‍എസ് നേതാവ് ബാലാനന്ദ് ഗാവ്കര്‍, എന്‍സിപി (എസ്പി) നേതാവ് ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ സാവന്ത് എന്നിവര്‍ചേര്‍ന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് റാലി പ്രഖ്യാപിച്ചത്.

പിഎം ശ്രീ പദ്ധതിയിൽ എതിർപ്പ് തുടരും; സിപിഐ എക്സിക‍്യൂട്ടീവ് തീരുമാനം

അതൃപ്തി പരസ‍്യമാക്കിയതിനു പിന്നാലെ ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും പുതിയ പദവികൾ

കോൽക്കത്ത- ശ്രീനഗർ ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി

സ്ത്രീകളെ ചാവേറാക്കാന്‍ 'ജിഹാദി കോഴ്‌സ് ' ആരംഭിച്ച് ജെയ്‌ഷെ

പിഎം ശ്രീ പദ്ധതി; മന്ത്രിസഭാ യോഗത്തിൽ സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ സിപിഐ