പി. ഭാസ്കരൻ ഗാനസന്ധ്യ 
Mumbai

രാഗലയ അവതരിപ്പിക്കുന്ന പി. ഭാസ്കരൻ ഗാനസന്ധ്യ ശനിയാഴ്ച്ച

അന്ധേരി ഈസ്റ്റ്‌ ഭവാനി നഗറിലുള്ള മാറോൾ എജ്യുക്കേഷൻ അക്കാഡമി ഹാളിലാണ് പരിപാടി, പ്രവേശനം സൗജന്യം.

മുംബൈ: രാഗലയ അവതരിപ്പിക്കുന്ന പി. ഭാസ്കരൻ ഗാനസന്ധ്യ ശനിയാഴ്ച്ച വൈകിട്ട് ആറു മണിക്ക് അന്ധേരി ഈസ്റ്റ്‌ ഭവാനി നഗറിലുള്ള മാറോൾ എജ്യുക്കേഷൻ അക്കാഡമി ഹാളിൽ അരങ്ങേറും. മുംബൈ മലയാളികളിലെ കഴിവുള്ള കലാകാരന്മാരെയും കലാകാരികളെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് രാഗലയ ഈ പരിപാടി സംഘടിപ്പിക്കുന്നത്.

പി. ഭാസ്കരൻ ഗാനസന്ധ്യ

ഗാന സന്ധ്യയിൽ നിരവധി പ്രതിഭകൾ പ്രശസ്ത കവിയും ഗാന രചയിതാവുമായിരുന്ന പി. ഭാസ്കരൻ രചിച്ച ഗാനങ്ങൾ ആലപിക്കും. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക് 7045790857 എന്ന നമ്പറിൽ ബന്ധപ്പെടാം.

വിദ‍്യാർഥികളെക്കൊണ്ട് അധ‍്യാപികയുടെ കാൽ കഴുകിച്ചതായി പരാതി; തൃശൂരിലും 'പാദപൂജ'

പാലക്കാട്ട് കാർ പൊട്ടിത്തെറിച്ച സംഭവം: ചികിത്സയിലായിരുന്ന 2 കുട്ടികൾ മരിച്ചു

നിമിഷപ്രിയയുടെ മോചനത്തിന് പ്രധാനമന്ത്രി ഇടപെടണം; കെ.സി. വേണുഗോപാൽ കത്തയച്ചു

ബിജെപി കേരളത്തിൽ അധികാരത്തിലെത്തും: അമിത് ഷാ

യുപിയിൽ യുവ മലയാളി ഡോക്റ്റർ മരിച്ച നിലയിൽ