Mumbai

വാഗ്ളെ എസ്റ്റേറ്റ് സാൻജോസ് ദേവാലയത്തിൽ പെരുന്നാൾ കൊടി കയറി

ഫാദർ ഷിന്റോ വല്ലനാട്ട് ആണ് കാർമ്മികത്വം വഹിച്ചത്

MV Desk

താനെ: വാഗ്ളെ എസ്റ്റേറ്റ് ശ്രീനഗർ സാൻജോസ് ദേവാലയത്തിൽ പെരുന്നാൾ കൊടി കയറി. വൈകീട്ട് 7 മണിക്ക് തിരുനാൾ കൊടിയേറ്റവും ശേഷം കുർബാനയും നടന്നു. ഫാദർ ഷിന്റോ വല്ലനാട്ട് ആണ് കാർമ്മികത്വം വഹിച്ചത്.

ഫാദർ സജേഷ് പയ്യപ്പുള്ളി വികാരിയുടെ നേതൃത്വത്തിലാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.അതേസമയം ജനുവരി 28 ന് നടത്തപ്പെടുന്ന പെരുന്നാളിൽ ഫാദർ സിന്റോ എനാനിക്കൽ ആണ് മുഖ്യ കാർമികത്വം വഹിക്കുന്നതെന്ന് കൺവീനർ കെ ജെ റാഫേൽ അറിയിച്ചു.

അതിർത്തി കാക്കാൻ ഇനി സ്മാർട്ട് ബോർഡർ പദ്ധതി

സൺറൈസേഴ്സ് ബാറ്റിങ് വിസ്ഫോടനം വീണ്ടും

പേഴ്സണൽ സ്റ്റാഫിനു പെൻഷൻ: സർവീസ് പരിധി ഉയർത്തി

വൈദ്യുതി നിയന്ത്രണം തിങ്കളാഴ്ച വരെ തുടരും

എബോള പ്രതിരോധം: കേരളത്തിലും മാർഗനിർദേശങ്ങൾ