മാര്‍ തോമസ് ഇലവനാല്‍

 
Mumbai

പൗരസ്ത്യ രത്നം പുരസ്‌കാരം മാര്‍ തോമസ് ഇലവനാലിന്

കല്യാണ്‍ അതിരൂപതയ്ക്ക് അഭിമാന നിമിഷം

Mumbai Correspondent

മുംബൈ: സീറോമലബാര്‍ സഭയുടെ 2026 ലെ പൗരസ്ത്യ രത്നം പുരസ്‌കാരത്തിന് കല്യാണ്‍ അതിരൂപതയുടെ രണ്ടാമത്തെ ബിഷപ്പും മുന്‍ അധ്യക്ഷനുമായ മാര്‍ തോമസ് ഇലവനാല്‍ അര്‍ഹനായി.

സീറോ മലബാര്‍ സഭയുടെ പൗരസ്ത്യ പാരമ്പര്യവും ആരാധനക്രമവും സംരക്ഷിക്കുന്നതിനും പുനരുജീവിപ്പിക്കുന്നതിനും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ക്കാണ് പുരസ്‌കാരം.

സീറോമലബാര്‍ സഭയുടെ സിനഡല്‍ ലിറ്റര്‍ജി കമ്മിഷന്‍ ചെയര്‍മാനായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച മാര്‍ തോമസ് ഇലവനാല്‍, പൗരസ്ത്യ ആരാധനക്രമത്തിന്റെ പഠനം, പ്രചാരം, ലിറ്റര്‍ജിക്കല്‍ ഗ്രന്ഥങ്ങളുടെ പ്രസാധനം, ആരാധനക്രമ നവീകരണം എന്നീ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.

ശ്രീലങ്കൻ ബാറ്റർമാരെ പ്രതിരോധത്തിലാക്കി പ്രസിദ്ധ് കൃഷ്ണ; രണ്ടാം ടെസ്റ്റിൽ ഇന്ത‍്യ പിടിമുറുക്കുന്നു

അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ‍്യാർഥികൾക്ക് നിർബന്ധിത ഗർഭ പരിശോധന; ഫഡ്നാവിസിന് കത്തെഴുതിയ രാഹുൽ ഗാന്ധിക്കെതിരേ ബിജെപി

പ്രിയദർശിനി ബസുകൾക്കെതിരേ ആക്രമണം; ചില്ലുകൾ തകർത്ത് അജ്ഞാതർ

നവംബർ 30 വരെ നടപടി സ്വീകരിക്കരുത്; അഭിഷേക് ബാനർജിക്കെതിരായ ക്രമിനൽ കേസുകളിൽ പൊലീസിനോട് ഹൈക്കോടതി

ഓൺലൈൻ നോവൽ വായിച്ചാൽ പണം തരും; തട്ടിപ്പിൽ വീണത് നിരവധി പേർ, 12 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടു