Mumbai

മഹാരാഷ്ട്ര സർക്കാരിനെതിരെ പ്രതിഷേധം; എംവിഎ പ്രവർത്തകരെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തു

മുംബൈ: അദാനി പ്രശ്‌നമുൾപ്പെടെ നിരവധി വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനെതിരെ മുംബൈയിൽ പ്രതിഷേധിച്ച മഹാ വികാസ് അഘാഡി (എം‌വി‌എ) പ്രവർത്തകരെ ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു.

അദാനി വിഷയം കൂടാതെ അഴിമതി ,തൊഴിലില്ലായ്മ,വിലക്കയറ്റം എന്നിവക്കെതിരെ ആയിരുന്നു പ്രധാനമായും എം വി എ യുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തിയതെന്ന്‌ നേതാക്കൾ അറിയിച്ചു.

അതേസമയം വരും ദിവസങ്ങളിൽ മഹാരാഷ്ട്രയിൽ വൻ പ്രതിഷേധങ്ങൾ ഇനിയും ഉയരുമെന്ന് ഒരു കോൺഗ്രസ്നേതാവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ഉള്ളി കയറ്റുമതി നിരോധനം പൂർണമായും നീക്കി കേന്ദ്രം

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാൻ 23 രാജ്യങ്ങൾ

സ്‌പോട്ട് ബുക്കിങ് ഇല്ല: ശബരിമല ദർശനത്തിന് ഇനി ഓൺലൈൻ ബുക്കിങ് മാത്രം

പട്യാലയിൽ ബിജെപി പ്രചാരണത്തിനിടെ പ്രതിഷേധം; കർഷകൻ കൊല്ലപ്പെട്ടു

നാലിടത്ത് കനത്ത മത്സരം നേരിട്ടു, അവസാന നിമിഷത്തിലെ പുനഃസംഘടന ദോഷം ചെയ്തു: തെരഞ്ഞെടുപ്പ് വിലയിരുത്തി കെപിസിസി