പൊതുയോഗവും ചോദ്യോത്തര പരിപാടിയും

 
Mumbai

ഉല്‍വെ മന്ദിരസമിതിയില്‍ പൊതുയോഗവും ചോദ്യോത്തര പരിപാടിയും

ശ്രീനാരായണ ഗുരു ഇന്‍റർനാഷണല്‍ സ്‌കൂളില്‍

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതി ഉല്‍വെ, ഉറന്‍, ദ്രോണഗിരി യൂണിറ്റിലെ അംഗങ്ങളുടെ പൊതുയോഗവും സാംസ്‌കാരിക വിഭാഗവും, വനിതാ വിഭാഗവും ചേര്‍ന്ന് നടത്തിവരുന്ന ' ഗുരുവിനെ അറിയാന്‍' എന്ന പഠനക്ലാസിന്‍റെ ഭാഗമായുള്ള ചോദ്യോത്തര പരിപാടിയും ഞായറാഴ്ച രാവിലെ 10. 30 മുതല്‍ ഉല്‍വെ സെക്ടര്‍ 21 ലെ ശ്രീനാരായണ ഗുരു ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്നതാണെന്ന് യൂണിറ്റ് സെക്രട്ടറി സജി കൃഷ്ണന്‍ അറിയിച്ചു. മന്ദിരസമിതിയുടെയും വനിതാ, സാംസ്‌കാരിക വിഭാഗങ്ങളുടെയും ഭാരവാഹികള്‍ പങ്കെടുക്കും

തൃശൂരിൽ ബിജെപി വോട്ടു ചോർത്തി; ആരോപണവുമായി ഡിസിസി അധ്യക്ഷൻ

ബ്രൻഡൻ ടെ‌യ്‌ലർ തിരിച്ചു വന്നിട്ടും രക്ഷയില്ല; സിംബാബ്‌വെയ്ക്ക് പരമ്പര നഷ്ടം

കോഴിക്കോട് സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ത്യൻ വിമാനങ്ങളുടെ വ്യോമപാത അടച്ചതിൽ പാക്കിസ്ഥാന് നഷ്ടം 125 കോടി രൂപ

മെമ്മറി കാർഡ് വിവാദം; സൈബർ ആക്രമണത്തിനെതിരേ വനിതാ കമ്മിഷനെ സമീപിച്ച് നടി കുക്കു പരമേശ്വരൻ