രാമായണ മാസം

 
Mumbai

രാമായണ മാസം: ഗുരുദേവഗിരിയില്‍ അന്നദാനം നടത്താന്‍ സൗകര്യം

ജൂലായ് 17 മുതല്‍ ആഗസ്റ്റ് 16 വരെ

നവിമുംബൈ: രാമായണ മാസാചരണത്തോടനുബന്ധിച്ച് നെരൂള്‍ ഗുരുദേവഗിരിയില്‍ അന്നദാനം നടത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.

കര്‍ക്കടക മാസത്തിലെ 31 ദിവസവും അവരവരുടെ നാളുകളില്‍ അന്നദാനം നല്‍കാനുള്ള സൗകര്യമാണ് ചെയ്തിട്ടുള്ളത്.

ജൂലായ് 17 മുതല്‍ ആഗസ്റ്റ് 16 വരെയാണ് രാമായണ മാസാചരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7304085880, 9773390602, 98201 65311 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

അഫ്ഗാനിസ്ഥാൻ ഭൂചലനം; മരണസംഖ‍്യ 600 കടന്നു, 1,500 പേർക്ക് പരുക്ക്

മുഖ‍്യമന്ത്രിയെ വിമാനത്തിനുള്ളിൽ വച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസ്; കുറ്റപത്രത്തിന് കേന്ദ്രം അനുമതി നൽകിയില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; പരാതിക്കാരുടെ മൊഴിയെടുക്കാൻ തുടങ്ങി ക്രൈംബ്രാഞ്ച്

''സമാധാനത്തിന് ഏറ്റവും വലിയ ഭീഷണിയാണ് ഭീകരവാദം''; ഒന്നിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി

ഷാജൻ സ്കറിയയെ ആക്രമിച്ച കേസ്; പ്രതികൾ പിടിയിൽ