കെയര്‍ ഫോര്‍ മുംബൈയുടെ നേതൃത്വത്തില്‍ നടത്തിയ റംസാന്‍ കിറ്റ് വിതരണം

 
Mumbai

കെയര്‍ ഫോര്‍ മുംബൈയുടെ നേതൃത്വത്തില്‍ റംസാന്‍ കിറ്റ് വിതരണം ചെയ്തു

തുര്‍ബെയിലാണ് ആദ്യഘട്ടത്തില്‍ കിറ്റ് വിതരണം ചെയ്തത്

Mumbai Correspondent

മുംബൈ: കെയര്‍ ഫോര്‍ മുംബൈ കെഎംഎയുമായി സഹകരിച്ച് റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. തുര്‍ബെയിലാണ് ആദ്യഘട്ടത്തില്‍ കിറ്റ് വിതരണം ചെയ്തത്.

ഓരോ പ്രദേശത്തെയും സാമൂഹിക പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളുമായി കൈകോര്‍ത്താണ് കിറ്റുകള്‍ വിതരണം ചെയ്യുന്നതെന്ന് കെയര്‍ ഫോര്‍ മുബൈ സെക്രട്ടറി പ്രിയ വര്‍ഗീസ് പറഞ്ഞു.

കെയര്‍ ഫോര്‍ മുംബൈ പ്രതിനിധികളായ പ്രേംലാല്‍, അലി മുഹമ്മദ്, സതീഷ് കുമാര്‍, അരുണ്‍, സിന്ധു, കെഎംഎ പ്രതിനിധികളായ ഡോ ഷെരീഫ്, സിടികെ അബ്ദുള്ള, ഷിഹാബുദ്ദീന്‍ തുടങ്ങിയവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.

ഇന്ത്യയിൽ പുടിന് അന്താരാഷ്ട്ര കോടതിയുടെ വാറന്‍റ് പേടിക്കണ്ട

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ലിഫ്റ്റടിച്ച് പോകുന്നത് അത്ര സേഫല്ല: മുന്നറിയിപ്പുമായി പൊലീസ്

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടു ദിവസം പൊതു അവധി | Video

രാഹുൽ മാങ്കൂട്ടത്തിൽ എസ്ഐടി കസ്റ്റഡിയിൽ? കോടതി വളപ്പിൽ വൻ പൊലീസ് സന്നാഹം