രോഹിത് ആര്യ.

 
Mumbai

രോഹിത് ആര്യയുടെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

വെടിവച്ചത് മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നെന്ന് ആരോപണം

Mumbai Correspondent

മുംബൈ: കുട്ടികളെ ബന്ദികളാക്കിയതിന്‍റെ പേരില്‍ ഏറ്റമുട്ടല്‍ കൊലപാതകത്തിലൂടെ മുംബൈ പൊലീസ് വധിച്ച രോഹിത് ആര്യയുടേത് വ്യാജ ഏറ്റുമുട്ടലാണെന്നും സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടും ബോംബെ ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചു.

സംഭവത്തില്‍ മജിസ്ട്രറ്റുതല അന്വേഷണം നടക്കുന്നതിനിടെയാണ് ഹര്‍ജി ബോംബെ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് രോഹിതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് പ്രധാന ആരോപണം.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

യുഎഇയിൽ ഭൂചലനം

ഛത്തീസ്ഗഢിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി മരണം