വനിതാ ഡോക്റ്ററുടെ ആത്മഹത്യ എസ്‌ഐടി അന്വേഷിക്കും

 

representativeimage

Mumbai

വനിതാ ഡോക്റ്ററുടെ ആത്മഹത്യ എസ്‌ഐടി അന്വേഷിക്കും

അന്വേഷണത്തിന് നിര്‍ദേശിച്ചത് മുഖ്യമന്ത്രി

Mumbai Correspondent

മുംബൈ: സത്താറയില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്റ്റര്‍ ആത്മഹത്യ ചെയ്തതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) രൂപവത്കരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഉത്തരവിട്ടു. ബീഡില്‍ നിന്നുള്ള ഡോക്റ്ററെ ഒക്റ്റോബര്‍ 23-ന് ഫാല്‍താനിലെ ഒരു ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

ഡോക്റ്ററെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും സബ് ഇന്‍സ്‌പെക്റ്റര്‍ അറസ്റ്റിലായിരുന്നു. കൈവെള്ളയില്‍ എഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ആരോപണം നേരിട്ട് രണ്ടു പേരെയും അറസ്റ്റ് ചെയ്‌തെങ്കിലും കുടുംബം അന്വേഷണത്തില്‍ തൃപ്തരല്ല. ഇതിന് പിന്നാലെയാണ് എസ്‌ഐടി രൂപീകരിച്ചത്.

തെരുവുനായ ശല്യം; സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് വെള്ളിയാഴ്ച

ഫറോക്കിൽ റോഡ് ഇടിഞ്ഞ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

പുഷ്കർ മൃഗമേളക്കെത്തിച്ച 21 കോടി രൂപയുടെ പോത്ത് ചത്തു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 10 മരണം, 300 ലധികം പേർക്ക് പരുക്ക്

ട്രെയിനിൽ നിന്നും പെൺകുട്ടിയെ തള്ളിയിട്ട സംഭവം; കുറ്റം സമ്മതിക്കാതെ പ്രതി, ഇതൊക്കെ വെറും നമ്പറല്ലേ എന്ന് പ്രതികരണം