Mumbai

ലണ്ടൻ-മുംബൈ വിമാനത്തിൽ പുകവലിക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്‌തു; യുഎസ് പൗരനെതിരെ കേസ്

സഹാർ പോലീസ് സ്റ്റേഷനിൽ ആണ് ഇയാൾക്കെതിരെ മുംബൈ പോലീസ് കേസ് എടുത്തിരിക്കുന്നത്

മുംബൈ:എയർ ഇന്ത്യയുടെ ലണ്ടൻ-മുംബൈ വിമാനത്തിലാണ് പുകവലിക്കുകയും യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്‌തതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തത്.

ഇന്നലെയാണ് എയർ ഇന്ത്യ ലണ്ടൻ-മുംബൈ വിമാനത്തിൽ പുകവലിക്കുകയും മറ്റ് യാത്രക്കാരോട് മോശമായി പെരുമാറുകയും ചെയ്തതിന് യുഎസ് പൗരനായ രമാകാന്ത് എന്ന 37 കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.സഹാർ പൊലീസ് സ്റ്റേഷനിൽ ആണ് ഇയാൾക്കെതിരെ മുംബൈ പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ഇയാൾ മദ്യപിച്ചിരുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ

വ‍്യാപാര ചർച്ച; അമെരിക്കൻ പ്രതിനിധി സംഘം ഡൽഹിയിലെത്തും