സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം വസായില്‍

 
Mumbai

സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം വസായില്‍

തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ സുരേഷ് ഗോപി വസായില്‍ എത്തിയിരുന്നു

വസായ് : സുരേഷ് ഗോപി എല്ലാ വര്‍ഷവും തൃശൂരില്‍ നല്‍കുന്ന വിഷുക്കൈനീട്ടത്തിന്‍റെ ഭാഗമായി അദ്ദേഹം നല്‍കിയ വിഷുകൈ നീട്ടം വസായ് അയ്യപ്പ ക്ഷേത്രത്തിലെ നാരായണീയ ആചാര്യ നന്ദിനി മാധവന്‍റെ നേതൃത്വത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് നല്‍കി. കെ.ബി ഉത്തംകുമാറിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം