താനെ ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ സമൂഹ തില ഹോമം  
Mumbai

താനെ ശ്രീനഗർ അയ്യപ്പ ക്ഷേത്രത്തിൽ സമൂഹ തില ഹോമം

ഓഗസ്റ്റ് 4 ഞായറാഴ്ച രാവിലെ 8 മണി മുതലാണ് തില ഹോമം നടത്തപ്പെടുക

താനെ: താനെ വാഗ്ളെ എസ്റ്റേറ്റ് ശ്രീനഗർ ശബരിഗിരി അയ്യപ്പ ക്ഷേത്രത്തിൽ കർക്കിടക വാവ് ദിവസം സമൂഹ തില ഹോമം നടത്തപ്പെടുന്നു. ഓഗസ്റ്റ് 4 ഞായറാഴ്ച രാവിലെ 8 മണി മുതലാണ് തില ഹോമം നടത്തപ്പെടുക എന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

Ph:9819528487, 9819528489

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു