ഏക്നാഥ് ഷിന്‍ഡേ

 
Mumbai

നാട്യഗൃഹത്തിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ 19ന്

ശീക്രാന്ത് ഷിന്‍ഡെ എംപിയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്

Mumbai Correspondent

മുംബൈ: അംബര്‍നാഥില്‍ നിര്‍മാണം പൂര്‍ത്തിയായ പുതിയ നാട്യഗൃഹത്തിന്‍റെ ഉദ്ഘാടനം ഒക്ടോബര്‍ 19ന് മുതിര്‍ന്ന നാടക -ചലച്ചിത്ര നടന്‍ അശോക് സറാഫിന്‍റെ സാന്നിധ്യത്തില്‍ സംസ്ഥാന ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ നിര്‍വഹിക്കും.

നാട്യഗൃഹത്തില്‍ 658 ഇരിപ്പിടങ്ങള്‍, റിഹേഴ്സല്‍ റൂം, ഗ്രീന്‍ റൂം, ചെറിയ ഹാളുകള്‍, കാന്‍റീന്‍, കൂടാതെ സുലഭമായ പാര്‍ക്കിങ് സൗകര്യവുമുണ്ട്. ശീക്രാന്ത് ഷിന്‍ഡെ എംപിയാണ് പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്

ശബരിമലയിലെ സ്വർണം മറിച്ചുവിറ്റു

തുടരെ മൂന്നാം തോൽവി: ഇന്ത്യയുടെ സെമി സാധ്യത മങ്ങുന്നു

വിഎസിന് ആദ്യ സ്മാരകം തലസ്ഥാനത്ത്

മഴ മുന്നറിയിപ്പിൽ മാറ്റം: 11 ജില്ലകളിൽ യെലോ അലർട്ട്

കോട്ടയത്ത് യുവതിയെ കൊന്ന് കുഴിച്ച് മൂടി; ഭർത്താവ് അറസ്റ്റിൽ