കല്യാണ്‍ ഈസ്റ്റ് കേരള സമാജം ഓണാഘോഷം
കല്യാണ്‍ : ഈസ്റ്റ് കല്യാണ്‍ കേരള സമാജം ഓണാഘോഷം ഞായറാഴ്ച രാവിലെ 9.30ന് കൊല്‍സേവാഡി മോഡല്‍ ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ നടക്കും.
വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ക്ക് പുറമെ മാവേലി വരവേല്‍പ്, വിദ്യാര്‍ഥികളെ അനുമോദിക്കല്‍, സ്‌കോളര്‍ഷിപ്പ് വിതരണം, വടംവലി മത്സരം എന്നിവയോടൊപ്പം ഓണസദ്യയും(കൂപ്പണ്‍ മുഖാന്തിരം നിയന്ത്രിക്കും) ഉണ്ടായിരിക്കും. വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ലളിത മേനോന്‍: 8879741915 , സംഗീത് നായര്‍: 9594428870.