ഉറൻ ദ്രോണാഗിരി മലയാളി കൂട്ടായ്മയുടെ 'ഓണം പൊന്നോണം 24' ഒക്ടോബർ 20 ന് 
Mumbai

ഉറൻ ദ്രോണാഗിരി മലയാളി കൂട്ടായ്മയുടെ 'ഓണം പൊന്നോണം 24' ഒക്ടോബർ 20 ന്

മുംബൈ:'ഉറൻ ദ്രോണാഗിരി മലയാളി കൂട്ടായ്മയുടെ ഓണം പൊന്നോണം 2024' ഒക്ടോബർ 20 ന് ജെഎൻപിടി മൾട്ടി പർപസ് ഹാളിൽ വെച്ച് നടത്തുന്നു. അന്നേ ദിവസം രാവിലെ 9:30 ന് ഭദ്ര ദീപം കൊളുത്തി,ഈശ്വര പ്രാർത്ഥനയോട് കൂടി ഓണം പൊന്നോണത്തിന് തുടക്കം കുറിക്കും. തുടർന്ന് കലാ പരിപാടികൾ.

ഗ്രൂപ്പ്‌ ഡാൻസ്, തിരുവാതിരകളി, ഒപ്പന,ഗാനമേള, മാവേലി എഴുന്നുള്ളത്ത്, ചെണ്ട മേളം, വിഭവ സമൃദ്ധമായ ഓണ സദ്യ, വടംവലി, കസേരകളി,എന്നിവ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക . രഘുനാഥ് രാഘവൻ  Ph :8451935972

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ