ആകാശ എയർലൈൻ

 
Mumbai

നവിമുംബൈ വിമാനത്താവളത്തിലെ യൂസര്‍ഫീ നിരക്കില്‍ ധാരണയായി

ആഭ്യന്തരയാത്രക്കാര്‍ നല്‍കേണ്ടത് 620 രൂപ

മുംബൈ: ഓഗസ്റ്റില്‍പ്രവര്‍ത്തനക്ഷമമാകുന്ന നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരില്‍ നിന്ന് ഈടാക്കേണ്ട യൂസര്‍ഫി നിരക്കില്‍ ധാരണയായി. നവി മുംബൈ വിമാനത്താവളത്തില്‍ നിന്ന് പറക്കുന്ന യാത്രക്കാര്‍ ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്ക് യഥാക്രമം 620 രൂപയും 1,225 രൂപയും ഉപയോഗ വികസന ഫീസ് നല്‍കണം.

നവി മുംബൈ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങുന്ന യാത്രക്കാര്‍ ആഭ്യന്തര വിമാനങ്ങള്‍ക്ക് 270 രൂപയും അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് 525 രൂപയും നല്‍കണം. 2026 വരെ ഈ നിരക്ക് ഈടാക്കാനാണ് നവിമുംബൈ ഇന്‍റർ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് തീരുമാനിച്ചിരിക്കുന്നത്.

മുംബൈ വിമാനത്താവളത്തില്‍ യൂസര്‍ഫി നിരക്ക് കഴിഞ്ഞ മാസം ഉയര്‍ത്തിയിരുന്നു.

സിപിഎമ്മും ആർഎസ്എസും മുതലെടുപ്പ് നടത്തുന്നു; ഉമ തോമസിനെതിരായ സൈബർ ആക്രമണത്തിൽ അലോഷ‍്യസ് സേവ‍്യർ

റാപ്പർ വേടനെതിരേ വീണ്ടും കേസ്; ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു

ആലപ്പുഴയിൽ കിടപ്പിലായ അച്ഛനെ മദ്യലഹരിയിൽ മർദിച്ച് മകൻ; പ്രതി ഒളിവിൽ

ഷീല സണ്ണിക്കെതിരായ വ‍്യാജ ലഹരിക്കേസ്; പ്രതി ലിവിയ ജോസ് ജയിൽ മോചിതയായി

ജമ്മു കശ്മീരിൽ പാക് ഡ്രോണുകൾ കണ്ടെത്തി; സുരക്ഷാസേന തെരച്ചിൽ ആരംഭിച്ചു