ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്ററിന്റെ പാട്ടുത്സവം ജൂലൈ 26ന്

 
Mumbai

ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്‍ററിന്‍റെ പാട്ടുത്സവം ജൂലൈ 26ന്

എസ്. ജാനകിക്ക് സംഗീതസമര്‍പ്പണം

Mumbai Correspondent

നവിമുംബൈ: സംഗീതാസ്വാദകരുടെ മനസില്‍ ഇന്നും മായാത്ത സ്വരമാധുരി സമ്മാനിച്ച പ്രശസ്ത പിന്നണി ഗായിക എസ്. ജാനകിക്ക് സംഗീതസമര്‍പ്പണവുമായി ന്യൂ ബോംബെ കള്‍ച്ചറല്‍ സെന്ററിന്റെ ഈ മാസത്തെ പാട്ടുത്സവം. ജൂലൈ 26ന് വൈകിട്ട് 6ന് നടക്കുന്ന പാട്ടുത്സവത്തില്‍ ജാനകിയമ്മയുടെ അനശ്വര ഗാനങ്ങളിലൂടെ സംഗീതത്തിന്റെ മനോഹര സായാഹ്നം ഒരുക്കും.

പ്രശസ്ത ഗായകനും സംഗീത സംവിധായകനും നടനുമായ പ്രേംകുമാര്‍ സപ്തസ്വര പാട്ടുത്സവം ഉദ്ഘാടനം ചെയ്യും. കേരള ഹൗസ് മാനേജര്‍ സുനില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗായിക ദീപ ത്യാഗരാജന്‍ വിശിഷ്ടാതിഥിയാകും.

ഉപതെരഞ്ഞെടുപ്പ് ഒക്റ്റോബർ 6ന്; തമിഴ്നാടും പശ്ചിമ ബംഗാളും പുതുച്ചേരിയും വിധിയെഴുതും

"ദുർഗാപൂജയിൽ ഭക്തർ കഴിക്കുന്ന പ്രസാദം ഇറച്ചിയാണ്"; മാംസാഹാരം ശാക്തേയ ഹിന്ദുത്വ ത്തിന്‍റെ ഭാഗമെന്ന് സഞ്ജീവ് സന്യാൽ

കെട്ടിടം പൊളിക്കുന്നതിനിടെ സ്ലാബ് ഇടിഞ്ഞുവീണു; കോതമംഗലം സ്വദേശികൾക്ക് ദാരുണാന്ത്യം

ചാലക്കുടിയിൽ നഴ്സ് പൊള്ളലേറ്റ് മരിച്ച നിലയിൽ

കസ്തൂരി രംഗൻ റിപ്പോർട്ട് ഇതേ രൂപത്തിൽ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് കർണാടക മന്ത്രി