വന്ദേ ഭാരതിലെ ടോയ്‌ലറ്റില്‍ പാമ്പ്

 

Representative image

Mumbai

വന്ദേ ഭാരതിലെ ടോയ്‌ലറ്റില്‍ പാമ്പ്

യുവാവിനെ അറസ്റ്റ് ചെയ്തു

Mumbai Correspondent

മുംബൈ: വന്ദേ ഭാരത് എക്സ്പ്രസിനുള്ളില്‍ പാമ്പിനെ തുറന്നുവിട്ട യുവാവ് പിടിയില്‍. മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ ജഗന്‍ അര്‍ജുന്‍ ഭാലെയെ ആണ് സെന്‍ട്രല്‍ റെയില്‍വേ ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ ഇന്ന് അറസ്റ്റ് ചെയ്തത്. മുംബൈ-സോലാപുര്‍ വന്ദേ ഭാരത് എക്സ്പ്രസില്‍ (ട്രെയിന്‍ നമ്പര്‍ 22225) സംഭവം.

പ്രതിയെ അറസ്റ്റ് ചെയ്യുന്നതില്‍ സിസിടിവി ദൃശ്യങ്ങളും പോലീസിന് സഹായകമായി. കല്യാണിലെ റെയില്‍വേ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിന്നാലുദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

പി.ബി.നൂഹ് ജിഎസ്ടി കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

കേരള കലാമണ്ഡലം അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമെരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ