മാലേഗാവ് സ്‌ഫോടനക്കേസില്‍ വിധി വ‍്യാഴാഴ്ച ഉണ്ടായേക്കും

 
Mumbai

മലേഗാവ് സ്‌ഫോടനക്കേസില്‍ വിധി വ‍്യാഴാഴ്ച ഉണ്ടായേക്കും

6 പേര്‍ കൊല്ലപ്പെടുകയും 100 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കേസ്

Mumbai Correspondent

മുംബൈ: മലേഗാവ് സ്‌ഫോടനക്കേസില്‍ വിധി വ‍്യാഴാഴ്ച ഉണ്ടായേക്കും. ആറുപേര്‍ കൊല്ലപ്പെടുകയും 100-ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതാണ് കേസ്. ബിജെപി നേതാവും മുന്‍ എംപിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍, ലെഫ്റ്റനന്‍റ് കേണല്‍ പ്രസാദ് പുരോഹിത് എന്നിവര്‍ ഉള്‍പ്പെടെ ഏഴു പ്രതികളാണ് വിചാരണ നേരിടുന്നത്.

മേജര്‍ രമേശ് ഉപാധ്യായ, അജയ് റഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സമീര്‍ കുല്‍ക്കര്‍ണി, സുധാകര്‍ ചതുര്‍വേദി എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.

കേന്ദ്രസർക്കരിന്‍റെ പിഎം ശ്രീ പദ്ധതിയിൽ ചേരാൻ സംസ്ഥാന സർക്കാർ

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും കണ്ടെത്തി

പെൺകുട്ടി ജനിച്ചത് ഭാര്യയുടെ പ്രശ്നം; നേരിട്ടത് നാലു വർഷത്തെ ക്രൂര പീഡനം

ഉന്നതരുമായുളള ബന്ധം സ്വർണക്കൊളളയിൽ ഉപയോഗപ്പെടുത്തി: ഉണ്ണികൃഷ്ണൻ പോറ്റി

മഞ്ചേരിയിൽ യുവാവിനെ കഴുത്തറുത്തു കൊന്നു