മുംബൈയില്‍ 5ജി സേവനവുമായി വിഐ

 
Mumbai

മുംബൈയില്‍ 5ജി സേവനവുമായി വിഐ

രാജ്യത്ത് 5ജി സേവനം ആരംഭിക്കുന്ന മൂന്നാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരാണ് വോഡഫോണ്‍ ഐഡിയ

മുംബൈ: വോഡഫോണ്‍ ഐഡിയ (വിഐ) മുംബൈയില്‍ 5 ജി സേവനങ്ങള്‍ നല്‍കിത്തുടങ്ങി. മുംബൈയ്ക്ക് പിന്നാലെ മറ്റ് നഗരങ്ങളിലും 5ജി സര്‍വീസ് നല്‍കും. രാജ്യത്ത് 5ജി സേവനം ആരംഭിക്കുന്ന മൂന്നാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരാണ് വോഡഫോണ്‍ ഐഡിയ.

റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും 2022 ല്‍ 5ജി സേവനം നല്‍കുന്നുണ്ട്. കേരളത്തിലടക്കം 2024 ഡിസംബറില്‍ തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളില്‍ വിഐ 5ജി പരീക്ഷണം ആരംഭിച്ചെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നില്ല.

ഉറക്കഗുളിക ജ്യൂസിൽ കലർത്തി നൽകി അധ്യാപകൻ നിരന്തരം പീഡിപ്പിച്ചു; 14കാരി ജീവനൊടുക്കി

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

ഡൽഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വഴിതിരിച്ചു വിട്ടു; ജയ്‌പുരിലിറക്കി

അധിക നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണി; പ്രതികരണവുമായി ചൈന

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു