Mumbai

വികസിത് ഭാരത സങ്കൽപ്പ് യാത്ര നാളെ വസായിൽ

മുംബൈ: നരേന്ദ്ര മോദി സർക്കാരിൻ്റെ വികസന പദ്ധതികളുടെ ഭാഗമായി നടത്തുന്ന വികസിത് ഭാരത സങ്കൽപ്പ് യാത്ര എന്ന പരിപാടി നാളെ (ഡിസംബർ 8 വെള്ളി) രാവിലെ 10 മണി മുതൽ വസായ് റോഡ് വെസ്റ്റിലെ ദീൻ ദയാൽ പച്ചക്കറി മാർക്കറ്റിൽ വെച്ചും വൈകുന്നേരം 4 മണി മുതൽ വസായ് റോഡ് വെസ്റ്റിലെ ബസ് ഡിപ്പോയിൽ ( ഋഷികേശ് ഹോട്ടലിന് സമീപം) വെച്ചും നടക്കും.

വിവിധ കേന്ദ്ര സർക്കാർ പദ്ധതികളിൽ ചേരാനായുള്ള അപേക്ഷ സമർപ്പിക്കാനും ആധാർ സേവനങ്ങൾക്കും ഇവിടെ സൗകര്യമൊരുക്കുമെന്ന് ബി ജെ പി ജില്ലാ ഉപാദ്ധ്യക്ഷൻ കെ.ബി ഉത്തംകുമാർ അറിയിച്ചു.

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്

ഇന്ത്യ റഷ്യയിൽനിന്ന് കൂടുതൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വാങ്ങും

അമീബയും ഫംഗസും ബാധിച്ച പതിനേഴുകാരൻ തിരികെ ജീവിതത്തിലേക്ക്; ലോകത്ത് ഇതാദ്യം