വി.എസ്. അച്യുതാനന്ദൻ
file image
മുംബൈ: കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന വി. എസ്. അച്യുതാനന്ദന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി മീരാ ഭയന്ദറിലെ മലയാളികള്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു. ജൂലൈ 27ന് രാവിലെ 10ന് ബോംബെ മലയാളി സമാജം കാശിമീര സ്‌കൂളിലാണ് യോഗം ചേരുന്നത്.