വിഎസ് അനുസ്മരണം

 
Mumbai

വിഎസ് അനുസ്മരണം നടത്തി

ഡോംബിവിലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ നേതൃത്വം നല്‍കി

മുംബൈ: മുന്‍ കേരള മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍റെ നിര്യാണത്തില്‍ ഡോംബിവിലി നായര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ അനുശോചനയോഗം സംഘടിപ്പിച്ചു.

സംഘടനയുടെ ഓഫീസില്‍ കെ. വേണുഗോപാലിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ അംഗങ്ങളും നഗരത്തിലെ പ്രമുഖ വ്യക്തികളും പങ്കെടുത്തു.

തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്കടിഞ്ഞു; 13 അടി ഉയരത്തിൽ ഭീമൻ തിരമാലകൾ ആഞ്ഞടിക്കും|Video

ഓപ്പറേഷൻ ശിവശക്തി; നുഴഞ്ഞു കയറാൻ ശ്രമിച്ച 2 ഭീകരരെ വധിച്ച് സുരക്ഷാ സേന

വയനാട് ദുരന്തം; ധനസാഹായം ആവശ‍്യപ്പെട്ട് ലോക്സഭയിൽ നോട്ടീസ് നൽകി പ്രിയങ്ക ഗാന്ധി

ചൈന, പെറു, ഇക്വഡോർ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ്

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ