പൂക്കള മത്സരം

 
Mumbai

പൂക്കള മത്സരം സംഘടിപ്പിക്കുന്നു

ഡോംബിവിലി നായര്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ അംഗങ്ങൾക്കായുള്ള മത്സരം ഓഗസ്റ്റ് മൂന്നിന് രാവിലെ 10 മുതല്‍

Mumbai Correspondent

മുംബൈ: ഡോംബിവിലി നായര്‍ വെല്‍ഫെയര്‍ അസ്സോസിയേഷന്‍ പൂക്കളമത്സരം സംഘടിപ്പിക്കുന്നു.

അസോസിയേഷന്‍ അംഗങ്ങള്‍ക്കായി നടത്തുന്ന മത്സരം ഓഗസ്റ്റ് 3ന് രാവിലെ 10 മണിമുതല്‍ ഡോംബിവലി വെസ്റ്റ്, കുംഭര്‍ഖാന്‍പാടയിലുള്ള മോഡല്‍ ഇംഗ്ലീഷ് സ്‌കൂള്‍ വെച്ച് നടക്കും.

ഒന്നാം സ്ഥാനം ലഭിക്കുന്ന ഗ്രൂപ്പിന് പതിനായിരം രൂപയും രണ്ടുംമൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് യഥാക്രമം 7000-5000 രൂപ വീതവും ലഭിക്കും.

സംസ്ഥാനത്ത് വീണ്ടും കോളറ ബാധ; രോ​ഗം സ്ഥിരീകരിച്ചത് എറണാകുളം കാക്കനാട് സ്വദേശിക്ക് ​

കനത്ത മഴ; തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി

കേരള കേന്ദ്ര സര്‍വകലാശാലയില്‍ പുതിയ അക്കാദമിക് ബ്ലോക്ക്

''എസ്ഐആര്‍ തിടുക്കത്തിൽ നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട് ജനാധിപത്യവിരുദ്ധം'': ടി.പി. രാമകൃഷ്ണന്‍

ചൊവ്വാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ സമ്പൂർണ എമർജൻസി മോക്ക് ഡ്രിൽ