47 കോടി രൂപയുടെ ലഹരിമരുന്നുമായി സ്ത്രീ പിടിയില്‍

 
Mumbai

47 കോടി രൂപയുടെ ലഹരി മരുന്നുമായി സ്ത്രീ പിടിയില്‍

കൊക്കെയ്ന്‍ എത്തിച്ചത് കാപ്പിപൊടിക്കൊപ്പം

Mumbai Correspondent

മുംബൈ: മുംബൈ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 47 കോടി രൂപ വിലമതിക്കുന്ന 4.7 കിലോഗ്രാം കൊക്കെയ്ന്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ് പിടിച്ചെടുത്തു.

കൊളംബോയില്‍ നിന്ന് എത്തിയ യാത്രക്കാരിയുടെ ബാഗേജിലെ കോഫി പാക്കറ്റുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 9 പായ്ക്കറ്റുകളിലായാണ് ഇവയെത്തിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് മറ്റു നാലു പേരെ കൂടി പിടികൂടിയത്.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി