women's day celebration mumbai news 
Mumbai

മീരാറോഡ് മന്ദിരസമിതിയിൽ വനിതാദിനാഘോഷം

Ardra Gopakumar

മുംബൈ: ശ്രീനാരായണ മന്ദിരസമിതി മീരാറോഡ് ,ദഹിസർ, ഭയന്തർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മാർച്ച്‌ 17 ഞായറാഴ്ച വൈകിട്ട് 4 മുതൽ മീരാ മീരാ റോഡ് മന്ദിര സമിതി ഹാളിൽ വെച്ച് നടത്തുന്നു നടത്തുന്നു. 4 മണി മുതൽ വനിതകൾ അവതരിപ്പിക്കുന്ന കലാവിരുന്ന് 6.30 ന് സാംസ്കാരിക സമ്മേളനം 9 നു സദ്യ. ഡോ. മഞ്ജുള ഭാരതി പ്രഫസർ (ടിഐഎസ്എസ് സ്കൂൾ ഓഫ് ഹാബിററാററ് സ്റ്റഡീസ് ) മുഖ്യാതിഥി ആയിരിക്കും. കൂടാതെ മന്ദിര സമിതി ഭാരവാഹികൾ, വിവിധ യൂണിറ്റുകളിൽ നിന്നുള്ളവർ , വിവിധ സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുക്കും. Ph: 9892884522 .

ആധാറിന്‍റെ ഔദ്യോഗിക ചിഹ്നം മലയാളി വക, അഭിമാനമായി അരുൺ ഗോകുൽ

ബാക്ക് ബെഞ്ചിനെ വെട്ടും, സ്കൂൾ ബാഗിന്‍റെ ഭാരം കുറയും: സ്കൂളുകളിൽ പുതിയ മാറ്റം വരുന്നു

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി: അതിജീവിതയുടെ ഭർത്താവിനെതിരേ നടപടിയുമായി ബിജെപി

''വയനാടിനായി കർണാടക നൽകിയ ഫണ്ട് കോൺഗ്രസ് നൽകുന്നതായി കാണാനാവില്ല'': മുഖ്യമന്ത്രി

കേരളത്തിന് വന്ദേഭാരത് സ്ലീപ്പർ രണ്ടെണ്ണം