പുണെയില്‍ ഗുരുജയന്തി ആഘോഷം സെപ്റ്റംബര്‍ 7ന്.
പുണെ: ശ്രീനാരായണഗുരു സമിതി പുണെയുടെ ശ്രീനാരായണഗുരു ജയന്തി ആഘോഷം സെപ്റ്റബര്‍ ഏഴിന് ഞായറാഴ്ച ചതയദിനത്തില്‍ നടക്കും.
പുണെ ദേഹുറോഡ് മാമുര്‍ഡിയിലെ ശ്രീനാരായണഗുരുദേവ ക്ഷേത്രാങ്കണത്തിലെ മഹാകവി കുമാരനാശാന്‍ ഹാളില്‍ രാവിലെ ഒന്‍പതു മുതലാണ് പരിപാടി.
ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമ്മേളനത്തില്‍ സുനില്‍ പി. ഇളയിടം മുഖ്യാതിഥിയാകും.