സദാനന്ദ് ദത്തേ

 
Mumbai

സദാനന്ദ് ദത്തേ മഹാരാഷ്ട്ര ഡിജിപി

മുൻപ് എന്‍ഐഎ ഡയറക്റ്ററായിരുന്നു

Mumbai Correspondent

മുംബൈ : മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ സദാനന്ദ് ദത്തേയെ സംസ്ഥാന പൊലീസ് ഡയറക്ടര്‍ ജനറലായി (ഡിജിപി) മഹാരാഷ്ട്ര സര്‍ക്കാര്‍ നിയമിച്ചു. നിലവിലെ ഡിജിപി രശ്മി ശുക്ല ജനുവരി മൂന്നിന് വിരമിക്കുന്ന ഒഴിവിേലക്കാണ് ദത്തേ എത്തുന്നത്.

1990 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ദത്തേ നേരത്തെ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) ഡയറക്ടര്‍ ജനറലായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അടുത്തിടെയാണ് അദ്ദേഹം മഹാരാഷ്ട്ര കേഡറിലേക്ക് തിരിച്ചെത്തിയത്.

മാധ്യമപ്രവർത്തകനെതിരായ തീവ്രവാദി പരാമർശം; വെള്ളാപ്പള്ളിക്കെതിരേ ഡിജിപിക്ക് പരാതി

"ജന്മദിനത്തോടൊപ്പം മറ്റൊരു സന്തോഷം കൂടി"; ഫെയ്സ് ബുക്ക് കുറിപ്പുമായി വൈഷ്ണ സുരേഷ്

ശബരിമല സ്വർണക്കേസ്; കോടതി കർശന നിലപാട് എടുത്തില്ലായിരുന്നുവെങ്കിൽ അയ്യപ്പവിഗ്രഹം അടിച്ചുമാറ്റിയേനെയെന്ന് വി.ഡി. സതീശൻ

ശബരിമല സ്വർണക്കൊള്ള; ജാമ‍്യം തേടി സുപ്രീം കോടതിയെ സമീപിച്ച് എൻ. വാസു

താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്; വാഹനങ്ങളുടെ നിര അടിവാരം പിന്നിട്ടു