യുപിയിൽ പടക്ക ഫാക്‌ടറിയിൽ സ്ഫോടനം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

 
India

യുപിയിൽ പടക്ക ഫാക്‌ടറിയിൽ സ്ഫോടനം; 2 പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

അപകടത്തിൽ നാലോ അഞ്ചോ പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലഖ്‌നൗവിലെ ഗുഡംബ പ്രദേശത്ത് പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ 2 പേർ മരിച്ചതായി വിവരം. അപകടത്തിൽ നാലോ അഞ്ചോ പേർ മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഞായറാഴ്ച രാവിലെയാണ് സ്‌ഫോടനം ഉണ്ടായത്.

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിനുമായി അധികാരികൾ കൃത്യമായ ഇടപെടലുകൾ നടത്തുന്നുണ്ട്.

"അയ്യപ്പ സംഗമം രാഷ്ട്രീയ കാപട‍്യം"; സർക്കാർ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്ന് വി.ഡി. സതീശൻ

ക്രിക്കറ്റ് മതിയാക്കി മലയാളി താരം സി.പി. റിസ്‌വാൻ

യുവതി തൂങ്ങി മരിച്ച സംഭവം; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്

സൈനിക കരുത്തു കാട്ടി ചൈന; യുഎസിന് പരോക്ഷ മുന്നറിയിപ്പ്

കണ്ണൂർ മലയോര മേഖല‌യിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി