India

'മാറുമറയ്ക്കൽ സമരത്തിന് 200 വർഷം'; നാഗർകോവിലിൽ നടക്കുന്ന പരിപാടിയിൽ സ്റ്റാലിനൊപ്പം പിണറായിയും

ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും

കന്യാകുമാരി: സാമൂഹ്യ നീതി മുൻ നിർത്തിയുള്ള നവോത്ഥാന മുന്നേറ്റത്തിന് തുടക്കം കുറിച്ച തോൾശീലൈ പോരാട്ടം അഥാവാ മാറുമറയ്ക്കൽ സമരത്തിന്‍റെ 200-ാമത് വാർഷികാഘോഷം മാർച്ച് ആറിന് നാഗർകോവിൽ നാഗരാജ തിടലിൽ നടക്കും. ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.

സിപിഎം കന്യാകുമാരി ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. തമിഴ് നാട്ടിലെ പ്രധാനപ്പെട്ട മിക്ക നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.

അതിശക്ത മഴ‍യ്ക്ക് സാധ്യത; ജാഗ്രതാ നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

ബിഹാർ വോട്ടർപട്ടികയിൽ നേപ്പാൾ, മ്യാൻമർ, ബംഗ്ലാദേശ് പൗരന്മാർ

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കണ്ണൂര്‍ സ്വദേശി പിടിയില്‍

ഗവര്‍ണര്‍ കേരളത്തിന് അപമാനം: കെ.സി. വേണുഗോപാല്‍ എംപി‌

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ