ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ടയർ പൊട്ടിത്തെറിച്ചു; തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

 
India

ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ടയർ പൊട്ടിത്തെറിച്ചു; തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

മരിച്ചവരിൽ മൂന്നു സ്ത്രീകളും ഉൾപ്പെടുന്നു

ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചി തിരുക്കോവിലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന്‍റെ ടയർ പൊട്ടിത്തെറിച്ച് അപകടം. ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ മാധവനും കുടുംബവും സഞ്ചരിച്ചിരുന്ന എസ്യുവിയാണ് അപകടത്തിൽ പെട്ടത്.

മരിച്ചവരിൽ മൂന്നു സ്ത്രീകളും ഉൾപ്പെടുന്നു. 5 പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവണ്ണാമലൈയിലേക്കുള്ള യാത്രയ്ക്കിടെ അത്തിപ്പാക്കത്ത് വച്ചാണ് അപകടമുണ്ടായത്.

സിപിഐ പാലക്കാട് സെക്രട്ടറിയായി സുമലത; കേരളത്തിലെ ആദ്യ വനിതാ ജില്ലാ സെക്രട്ടറി

വടുതലയിൽ അയൽവാസി തീകൊളുത്തിയ ഗൃഹനാഥൻ മരിച്ചു

മോട്ടോർ വാഹന വകുപ്പിൽ ഇടനിലക്കാരുടെ വിളയാട്ടം

ആലപ്പുഴയിൽ സ്കൂളിന്‍റെ മേൽക്കൂര തകർന്നു വീണു

ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത് സമുദായ നേതാക്കള്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ്