India

വന്ദേഭാരതിന് കല്ലെറിഞ്ഞ 6 കുട്ടികൾ കസ്റ്റഡിയിൽ

ചെന്നൈ-തിരുനെൽവേലി വന്ദേഭാരതിനു നേരെ കഴിഞ്ഞ ഞായാറാഴ്ചയായിരുന്നു കല്ലേറുണ്ടായത്

ചെന്നൈ: തിരുനെൽവേലി വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തിൽ 6 കുട്ടികളെ കസ്റ്റഡിയിലെടുത്തു. ചെന്നൈ-തിരുനെൽവേലി വന്ദേഭാരതിനു നേരെ കഴിഞ്ഞ ഞായാറാഴ്ചയായിരുന്നു കല്ലേറുണ്ടായത്.

നരൈക്കിണറിനും ഗംഗൈകൊണ്ടനും ഇടയിലുള്ള കാടുപിടിച്ച പ്രദേശത്തു നിന്നാണ് കല്ലേറുണ്ടായതെന്ന് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാണ് കല്ലെറിഞ്ഞെന്നു സംശയിക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞത്. കല്ലേറിൽ ആറ് കോച്ചുകളുടെ ചില്ലുകൾ തകർന്നിരുന്നു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.

നിയമസഭയിൽ സംസാരിക്കുന്നതിനിടെ മന്ത്രി വി. ശിവൻകുട്ടിക്ക് ദേഹാസ്വാസ്ഥ‍്യം

ബംഗളൂരുവിൽ നടുറോഡിൽ ഏറ്റുമുട്ടി മലയാളി വിദ‍്യാർഥികൾ; മാപ്പപേക്ഷ എഴുതി വാങ്ങി പൊലീസ്

കാലിഫോർണിയയിൽ പൊലീസിന്‍റെ വെടിയേറ്റ് ഇന്ത്യൻ പൗരൻ മരിച്ചു

ബിനോയ് വിശ്വം മുതൽ അമർജിത് കൗർ വരെ പരിഗണനയിൽ; ഡി. രാജ ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

പ്രായപൂർത്തിയാകാത്ത ആൺകുട്ടി പീഡനത്തിനിരയായ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ