India

മഹാരാഷ്ട്രയിൽ ടെയ്‌ലറിങ് ഷോപ്പിൽ വൻ തീപിടുത്തം; കുട്ടികളടക്കം 7 പേർ മരിച്ചു

ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്

പുനെ: മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ വൻ തീപ്പിടുത്തം. സ്ത്രീകളും കുട്ടികളുമടക്കം ഏഴ് പേർ മരിച്ചു. ഇന്ന് പുലർച്ചെ നാലുമണിയോടെയാണ് അപകടം ഉണ്ടായത്.

കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ടെയ്‌ലറിങ് ഷോപ്പിൽ നിന്നാണ് തീ പടർന്നത്. ഇത് പിന്നീട് മറ്റു കെട്ടിടത്തിലെ മറ്റിടങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. മുകൾ നിലയിൽ താമസിച്ചിരുന്നവർ മരിച്ചത് പുക ശ്വസിച്ചെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ സ്ഥലത്ത് തീയണച്ച് നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്