India

'മുസ്ലീം സ്ത്രീകൾ പ്രസവ ഫാക്‌ടറികൾ': വിവാദ പരാമർശത്തിന്‍റെ പേരിൽ ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ

മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്

MV Desk

ബെംഗളൂരു: മുസ്ലീം സ്ത്രീകൾ പ്രസവ ഫാക്‌ടറികളാണെന്ന അധിക്ഷേപ പ്രസംഗത്തിൽ ആർ എസ്എസ് നേതാവ് അറസ്റ്റിൽ. റായ്പൂർ സ്വദേശിയായ രാജു തമ്പക് ആണ് അറസ്റ്റിലായത്. സമൂഹമാധ്യമങ്ങളിൽ തമ്പക് ഇത്തരമൊരു പോസ്റ്റിട്ടത്.

തുടർന്ന് ലീഗ് പ്രവർത്തകരാണ് ഇദ്ദേഹത്തിനെതിരെ പരാതി നൽകിയത്. തുടർന്ന് തമ്പകിനെതിരെ നടപടി വൈകുന്നെന്നാരോപിച്ച് ഇന്നലെ രാത്രി ലിംഗ്‍ സുഗുർ പൊലീസ് സ്റ്റേഷനിൽ വലിയ പ്രതിഷേധമുണ്ടായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ