India

സുവർണക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനം; 5 പേർ അറസ്റ്റിൽ

പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി

പഞ്ചാബ്: അമൃത്‌സറിൽ സുവർണക്ഷേത്രത്തിനു സമീപം വീണ്ടും സ്ഫോടനം നടന്നതായി റിപ്പോർട്ട്. വലിയ പൊട്ടിത്തെറിയുണ്ടായ ശബ്ദം കേട്ടതായാണ് വിവരം. ഒരാഴ്ചയ്ക്കിടെ സുവർണക്ഷേത്രത്തിനു സമീപം നടക്കുന്ന മൂന്നാമത്തെ പൊട്ടിത്തെറിയാണിത്.

സംഭവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനായി നടത്തിയ ശ്രമമാണിതെന്ന് പൊലീസ് അധികൃതർ പ്രതികരിച്ചു.

മലയാളികൾക്ക് ഓണ സമ്മാനം; വന്ദേഭാരതിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചു

എഎംജി ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസിയുടെ ഭാര‍്യമാതാവ് അന്തരിച്ചു

ആഗോള അയ്യപ്പ സംഗമം: സുരേഷ് ഗോപിയെ ക്ഷണിച്ച് ദേവസ്വം ബോർഡ്

ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

കസ്റ്റഡി മർദനം; പ്രതികളായ പൊലീസുകാരെ പുറത്താക്കണമെന്ന് ആവശ‍്യപ്പെട്ട് വി.ഡി. സതീശൻ മുഖ‍്യമന്ത്രിക്ക് കത്തയച്ചു