India

ജമ്മുകശ്മീരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു

പൈലറ്റിനെയും കോ പൈലറ്റിനെയും പരുക്കുകളോടെ രക്ഷപ്പെടുത്തി

MV Desk

ജമ്മു: ജമ്മുകശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. പൈലറ്റിനെയും കോ പൈലറ്റിനെയും പരുക്കുകളോടെ രക്ഷപ്പെടുത്തി.

ഹെലികോപ്റ്ററിൽ മൂന്നു പേരാണുണ്ടായിരുന്നത്. മലയോര പ്രദേശമായ മാർവായിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്. അന്വേഷണം ആരംഭിച്ചതായി സൈനിക വക്താവ് വ്യക്തമാക്കി.

തിരിച്ചടിച്ച് ഇറാൻ; ജനങ്ങളോട് ബങ്കറുകളിലേക്ക് മാറാൻ ഇസ്രായേലിന്‍റെ നിർദേശം

ഇറാനിൽ ഭരണമാറ്റം വേണം; ഇറാനെ തകർക്കുമെന്ന് ട്രംപ്

ടി20 ലോകകപ്പ്: പാക്കിസ്ഥാൻ സെമി ഫൈനലിൽ പ്രവേശിക്കുമോ? സേവാഗിന്‍റെ മറുപടി ഇങ്ങനെ

സ്വർ‌ണവിലയിൽ വൻ വർധന; പവന് 1,23,720 രൂപയായി

ഇറാനിൽ ഇസ്രായേൽ വ്യോമാക്രമണം; ഇറാനെ തകർക്കുമെന്ന് ട്രംപ്