Amit shah 
India

മുസഫർപുരിൽ നവംബർ 5 ന് ബിജെപി റാലി; ബിഹാറിൽ ഈ വർഷം അമിത് ഷാ എത്തുന്നത് എട്ടാം തവണ

ബിഹാറിൽ എൻഡിഎ സഖ്യം ദുർബലമായെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 40 സീറ്റുകളിൽ പരമാവധി നേടുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം

പട്ന: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കുന്ന ബിജെപി റാലി നവംബർ അഞ്ചിന് മുസഫർപുരിൽ നടക്കും. ഈ വർഷം എട്ടാം തവണയാണ് അമിത് ഷാ ബിഹാറിലെത്തുന്നത്. ബിജെപി–ജെഡിയു സഖ്യം വേർപിരിഞ്ഞ ശേഷം ബിഹാറിൽ ബിജെപിയെ ശക്തിപ്പെടുത്തുകയെന്ന ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് അമിത് ഷാ.

ബിഹാറിൽ എൻഡിഎ സഖ്യം ദുർബലമായെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 40 സീറ്റുകളിൽ പരമാവധി നേടുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. 2025 ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയ ശിൽപിയാണ് അമിത് ഷാ.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്