പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണം; ബിഎസ്എഫ് ജവാന് വീരമൃത്യു

 
India

പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണം; ബിഎസ്എഫ് ജവാന് വീരമൃത്യു

ബിഎസ്എഫ് ഇൻസ്പെക്‌ടർ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചത്

Namitha Mohanan

ശ്രീനഗർ: പാക്കിസ്ഥാന്‍റെ ഷെല്ലാക്രമണത്തിൽ ഒരു ബിഎസ്എഫ് ജവാന് വീരമൃത്യു. 7 പേർക്ക് പരുക്കേറ്റു. ആർഎസ് പുരയിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപമാണ് ജവാൻ കൊല്ലപ്പെട്ടത്.

ബിഎസ്എഫ് ഇൻസ്പെക്‌ടർ മുഹമ്മദ് ഇംതിയാസാണ് വീരമൃത്യു വരിച്ചത്. പാക്കിസ്ഥാന്‍റെ ആക്രമണത്തെ ഇന്ത്യ ശക്തമായി പ്രതിരോധിക്കുകയാണ്.

വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിലാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. 5 മണിയോടെ നിലവിൽ വന്ന കരാർ 9 മണിയോടെ പാക്കിസ്ഥാൻ ലംഘിക്കുകയായിരുന്നു.

പി.വി. അൻവറും സി.കെ. ജാനുവും യുഡിഎഫിൽ; അസോസിയേറ്റ് അംഗങ്ങളാക്കാൻ ധാരണ

അയ്യപ്പൻ, ഭാരതാംബ, ശ്രീരാമൻ, അല്ലാഹു...; സത്യപ്രതിജ്ഞയിൽ പരാതി നൽ‌കി സുപ്രീം കോടതി അഭിഭാഷകൻ

ക്രിസ്മസ് ദിനത്തിൽ അവധിയില്ല; കുട്ടികൾ നിർബന്ധമായും സ്കൂളിലെത്തണമെന്ന് നിർദേശിച്ച് യുപി സർക്കാർ

കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവം; ആര്യക്കും സച്ചിനും കോടതി നോട്ടീസ്

‌‌എൻഐഎ ആസ്ഥാനത്തിന് സമീപം റൈഫിൾ ടെലസ്‌കോപ്പ് കണ്ടെത്തി; ജമ്മുവിൽ അതീവ ജാഗ്രതാ നിർദേശം