ഹരിവംശ് നാരായൺ സിങ്

 
India

ഹരിവംശ് നാരായൺ സിങ്ങനെ രാജ‍്യസഭാ ഉപാധ‍്യക്ഷനായി നിയമിക്കാനൊരുങ്ങി കേന്ദ്രം

വെള്ളിയാഴ്ച രാവിലെയോടെ ആരംഭിക്കുന്ന രാജ‍്യസഭാ സമ്മേളമനത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കും

Aswin AM

ന‍്യൂഡൽഹി: ഹരിവംശ് നാരായൺ സിങ്ങിനെ രാജ‍്യസഭാ ഉപാധ‍്യക്ഷനായി നിയമിക്കാനൊരുങ്ങി കേന്ദ്രം. ഇതാദ‍്യമായല്ല അദ്ദേഹത്തെ രാജ‍്യസഭാ ഉപാധ‍്യക്ഷനായി പരിഗണിക്കുന്നത്. ഇതിനു മുൻപ് രണ്ടു തവണ അദ്ദേഹത്തെ രാജ‍്യസഭാ ഉപാധ‍്യക്ഷനായി പരിഗണിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെയോടെ ആരംഭിക്കുന്ന രാജ‍്യസഭാ സമ്മേളമനത്തിൽ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കും.

അതേസമയം, പ്രതിപക്ഷത്തിന് ഇതുവരെ സ്ഥാനാർഥിയെ നിർത്താൻ സാധിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം. കേന്ദ്ര ആരോഗ‍്യമന്ത്രി, ബിജെപി മുൻ ദേശീയ അധ‍്യക്ഷൻ ജെ.പി. നദ്ദ തുടങ്ങിയവർ രാജ‍്യസഭാ ഉപാധ‍്യക്ഷനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പ്രമേയം അവതരിപ്പിക്കും.

അനധികൃതമായി മദ‍്യം കൈവശം വച്ചെന്ന കേസ്; ആന്‍റോ അഗസ്റ്റിന് ഉപാധികളോടെ ജാമ‍്യം

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനൽ: ഇന്ത്യക്ക് വമ്പൻ സ്കോർ, പാക്കിസ്ഥാന് വെങ്കലം

ട്രംപിന്‍റെ പുതിയ പോർമുഖം: ഇറാൻ വിമാനങ്ങൾ ഇനി പറക്കാൻ അനുവദിക്കില്ല!

സിഎംആർഎൽ-എക്സാലോജിക് കേസ്: ഇഡി നീക്കത്തിനെതിരേ ലഘുലേഖയിറക്കി പ്രതിരോധിക്കാൻ സിപിഎം

ഡൽഹിയിൽ ക്ഷേത്രത്തിനടുത്ത് പൊലീസെന്ന വ്യാജേന കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ