സ്കൂൾ പരിശോധനയ്‌ക്കെത്തിയ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി

 
India

സ്കൂൾ പരിശോധനയ്‌ക്കെത്തിയ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി

അറസ്റ്റ് ചെയ്തില്ലെങ്കിൽ രാജസ്ഥാൻ വിദ‍്യാഭ‍്യാസ മന്ത്രി മദൻ ദിലാവറുടെ രാജി ആവശ‍്യപ്പെടുമെന്നും സംസ്ഥാന വ‍്യാപകമായി പ്രതിഷേധം നടത്തുമെന്നും സിജെപി വ‍്യക്തമാക്കി

Aswin AM

ജയ്പുർ: സ്കൂൾ‌ ഠീക്ക് കരോ ക‍്യാംപെയിനിന്‍റെ ഭാഗമായി രാജസ്ഥാനിലെ ജയ്പൂരിലെ രാംപുര കൻവാർപുര ഗ്രാമങ്ങളിലെ വിദ‍്യാലയങ്ങളിൽ പരിശോധന നടത്താനെത്തിയ കോക്റോച്ച് ജനതാ പാർട്ടി പ്രവർത്തകരെ മർദിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ‍്യം. അറസ്റ്റ് ചെയ്തില്ലെങ്കിൽ രാജസ്ഥാൻ വിദ‍്യാഭ‍്യാസ മന്ത്രി മദൻ ദിലാവറുടെ രാജി ആവശ‍്യപ്പെടുമെന്നും സംസ്ഥാന വ‍്യാപകമായി പ്രതിഷേധം നടത്തുമെന്നും സിജെപി വ‍്യക്തമാക്കി.

തങ്ങൾ പരിശോധന നടത്തിയ സ്കൂൾ ഏറെ നാളുകളായി കാലിത്തൊഴുത്തിലാണ് പ്രവൃത്തിക്കുന്നതെന്ന് സിജെപി വക്താവ് അഷുതോഷ് റങ്ക പറഞ്ഞു. പരിശോധന നടത്താനെത്തിയ സിജെപി അംഗങ്ങളെ ഗ്രാമവാസികൾ മടക്കി അയക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ ഇതിനോടകം വാർത്താ ഏജൻസിയായ പിടിഐ പുറത്തുവിട്ടിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ സമരം വിജയം; വിദ‍്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്ഐആർ ഇട്ടു

മുഖ‍്യമന്ത്രിയെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയും ലീഗും; പൂക്കിയല്ല രാജ‍്യദ്രോഹിയായ പോക്കിരിയാണെന്ന് അബ്ദുള്ളക്കുട്ടി

തമിഴ്നാട്ടിൽ എംഎൽഎമാർക്കുള്ള ‘സൗജന്യ കാർ’ പദ്ധതി വിവാദത്തിൽ; വിജയ് സർക്കാരിന്‍റെ നീക്കം തള്ളി ഡിഎംകെ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്; ട്രാവിസ് ഹെഡിനൊപ്പം ഓപ്പണറായി മാറ്റ് റെൻഷോ, ജേക്ക് വെതറാൾഡിന് ഇടമില്ല

16 വർഷത്തെ കാത്തിരിപ്പിന് വിട; ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത‍്യ