.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
India

ഹരിയാനയിൽ അനിശ്ചിതത്വം തുടരുന്നു

സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള പി​​​ന്തു​​​ണ പി​​​ൻ​​​വ​​​ലി​​​ച്ച മൂ​​​ന്നു സ്വ​​​ത​​​ന്ത്ര​​​രും കോ​​​ൺ​​​ഗ്ര​​​സി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

നീതു ചന്ദ്രൻ

ച​​​ണ്ഡി​​​ഗ​​​ഡ്: ന്യൂ​​​ന​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​നെ താ​​​ഴെ​​​യി​​​റ​​​ക്കാ​​​ൻ പ്ര​​​തി​​​പ​​​ക്ഷ​​​വും നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ബി​​​ജെ​​​പി​​​യും അ​​​ണി​​​യ​​​റ നീ​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​രു​​​ന്ന ഹ​​​രി​​​യാ​​​ന​​​യി​​​ൽ രാ​​​ഷ്‌​​​ട്രീ​​​യ അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്നു. സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് വി​​​ശ്വാ​​​സ വോ​​​ട്ട് തേ​​​ടാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷ​​​മാ​​​യ കോ​​​ൺ​​​ഗ്ര​​​സും ജെ​​​ജെ​​​പി​​​യും ഗ​​​വ​​​ർ​​​ണ​​​ർ ബ​​​ണ്ഡാ​​​രു ദ​​​ത്താ​​​ത്രേ​​​യ​​​യെ സ​​​മീ​​​പി​​​ച്ചു. ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് ക​​​ത്തു ന​​​ൽ​​​കി​​​യ ഇ​​​രു പാ​​​ർ​​​ട്ടി​​​ക​​​ളും ഇ​​​ന്നു നേ​​​രി​​​ട്ടു കാ​​​ണാ​​​ൻ സ​​​മ​​​യം തേ​​​ടി.

സ​​​ർ​​​ക്കാ​​​രി​​​നു​​​ള്ള പി​​​ന്തു​​​ണ പി​​​ൻ​​​വ​​​ലി​​​ച്ച മൂ​​​ന്നു സ്വ​​​ത​​​ന്ത്ര​​​രും കോ​​​ൺ​​​ഗ്ര​​​സി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​മെ​​​ന്ന് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം, മു​​​ൻ സ​​​ഖ്യ​​​ക​​​ക്ഷി ജെ​​​ജെ​​​പി​​​യി​​​ൽ പി​​​ള​​​ർ​​​പ്പു​​​ണ്ടാ​​​ക്കാ​​​നാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ ശ്ര​​​മം. ജെ​​​ജെ​​​പി​​​യു​​​ടെ നാ​​​ല് എം​​​എ​​​ൽ​​​എ​​​മാ​​​ർ ഇ​​​ന്ന​​​ലെ പാ​​​നി​​​പ്പ​​​ത്തി​​​ൽ മ​​​ന്ത്രി മ​​​ഹി​​​പാ​​​ൽ ധ​​​ണ്ഡ​​​യു​​​ടെ വ​​​സ​​​തി​​​യി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി മ​​​നോ​​​ഹ​​​ർ ലാ​​​ൽ ഖ​​​ട്ട​​​റു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

കേ​​​വ​​​ല ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന് മൂ​​​ന്നു പേ​​​രു​​​ടെ കൂ​​​ടി പി​​​ന്തു​​​ണ​​​യാ​​​ണ് നാ​​​യ​​​ബ് സി​​​ങ് സൈ​​​നി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന് വേ​​​ണ്ട​​​ത്. 90 അം​​​ഗ സ​​​ഭ​​​യു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ അം​​​ഗ​​​ബ​​​ലം 88 ആ​​​ണ്. നി​​​ല​​​വി​​​ൽ 42 പേ​​​രു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ട് സ​​​ർ​​​ക്കാ​​​രി​​​ന്.

പുറത്ത് ബോംബിങ് നടക്കുന്നുവെന്ന് അവസാന സന്ദേശം, ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു

ഹോട്ടലുകൾക്ക് ആശ്വാസം, വാണിജ്യ എൽപിജി വിതരണത്തിൽ 20 ശതമാനം അധിക വിഹിതം അനുവദിച്ച് കേന്ദ്രം

"അധികാരത്തിൽ വന്നാൽ പ്രധാന പരിഗണന മത്സര രംഗത്തുനിന്ന് മാറി നിൽക്കുന്നവർക്ക്": കെ.സി. വേണുഗോപാല്‍

പോയ പോലെ തിരിച്ചെത്തി! രാജി പിൻവലിച്ച് വി. സുരേന്ദ്രൻ പിള്ള, ആർജെഡിയിൽ തുടരും

ജി. സുധാകരൻ കാണിച്ചത് ചെറ്റത്തരം; കെ. സുധാകരനെ പ്രശംസിച്ച് മുഖ്യമന്ത്രി