എംപിമാരുടെ അറസ്റ്റിൽ സംസ്ഥാന വ‍്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

 
India

എംപിമാരുടെ അറസ്റ്റിൽ സംസ്ഥാന വ‍്യാപക പ്രതിഷേധത്തിന് കോൺഗ്രസ്

സംസ്ഥാന വ‍്യാപകമായി കോൺഗ്രസ് പ്രതിഷേധം നടത്തും

തിരുവനന്തപുരം: എഐസിസി അധ‍്യക്ഷൻ മല്ലികാർജുൻ ഖാർഗയെയും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും ഇന്ത‍്യാ മുന്നണിയിലെ എംപിമാരെയും അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്.

ചൊവ്വാഴ്ച സംസ്ഥാന വ‍്യാപകമായി കോൺഗ്രസ് പ്രതിഷേധം നടത്തും. വോട്ട് കൊള്ള ആരോപിച്ച് മാർച്ച് നടത്തിയതിനെത്തുടർന്നായിരുന്നു എംപിമാരെ പൊലീസ് അറസ്റ്റ് ചെയ്തത്. അതേസമയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ‌ പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് അറിയിച്ചിട്ടുണ്ട്.

സിപിഎം ഓഫീസിലേക്ക് ബിജെപി പ്രതിഷേധം; സംഘർഷത്തിൽ കലാശിച്ചു

"ആധാർ കാർഡ് പൗരത്വത്തിന്‍റെ നിർണായക തെളിവല്ല''; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വാദം ശരിവച്ച് സുപ്രീം കോടതി

മിന്നൽ പരിശോധന; 16,565 ലിറ്റര്‍ വെളിച്ചെണ്ണ പിടിച്ചെടുത്തു

‌സുരേഷ് ഗോപിയുടെ ഓഫിസ് അക്രമിച്ചത് അപലപനീയം: രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയ്ക്ക് തീരുവ ചുമത്തിയത് മോസ്‌കോയ്ക്ക് തിരിച്ചടി: ട്രംപ്